Daiva pithave lyrics

ദൈവപിതാവേ എന്നുടെ താതന്‍ നീ
ദൂദന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍

നന്ദിയാല്‍ വണങും തിരുമുന്പില്‍ ഇന്നേരം
എന്നുമെന്നും  നീ  ആരാധ്യനായ്  (നന്ദിയാല്‍ വണങും....)

നീ പരിശുദ്ധന്‍ , നീ എന്നും സ്തുത്യന്‍
ദൈവമേ നീ മാത്രം യോഗ്യനായ്
ആരാധനയും , സ്തുതി ബഹുമാനവും
സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനായ്  (നീ പരിശുദ്ധന്‍.....)

യേശു നാഥായെന്‍ കര്‍ത്തനാം രക്ഷകന്‍ നീ
ദൂദന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍

നന്ദിയാല്‍ വണങും തിരുമുന്പില്‍ ഇന്നേരം
എന്നുമെന്നും  നീ  ആരാധ്യനായ്  (നന്ദിയാല്‍ വണങും....)

നീ പരിശുദ്ധന്‍ , നീ എന്നും സ്തുത്യന്‍
ദൈവമേ നീ മാത്രം യോഗ്യനായ്
ആരാധനയും , സ്തുതി ബഹുമാനവും
സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനായ്  (ആരാധനയും.....)

പാവനാത്മാവേ ആശ്വാസപ്രഥന്‍ നീ

Comments

Popular posts from this blog

I come before you today - Thank you Lord Lyric

YOU ARE MY REFUGE - Song Lyrics

King of kings, majesty, God of Heaven living in me Lyrics